Don't Miss
Home / SOCIAL MEDIA

SOCIAL MEDIA

“ഷെയിംലെസ്സ് പീപ്പിള്‍” എന്ന് വിളിച്ച നാവുകൊണ്ട് കേരളത്തെ അഭിനന്ദിച്ച് അർണാബ് ഗോസ്വാമി

കോവിഡ് 19 മഹാമാരിയെ നേരിടുന്നതിൽ കേരളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ദേശീയ മാധ്യമ പ്രവർത്തകൻ അർണാബ് ഗോസ്വാമി. അദ്ദേഹം നേതൃത്വം കൊടുക്കുന്ന റിപ്പബ്ലിക്ക് ടീവിയിലെ ചർച്ചയിലാണ് കേരളത്തിന്റെ പ്രവർത്തനങ്ങളെയും അതിനു നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും അർണാബ് അഭിനന്ദിച്ചത്. സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുന്ന സംസ്ഥാനത്തെ ജനങ്ങളെയും അർണാബ് ചർച്ചയിൽ അഭിനന്ദിക്കുന്നുണ്ട്. 2018 ലെ ...

Read More »

ലൈറ്റ് ഓഫ് ചെയ്ത് ദീപം തെളിക്കാന്‍ നിന്നാല്‍ പണികിട്ടുമെന്ന് തോമസ് ഐസക്

  ഞായറാഴ്ച രാത്രി 9മണിക്ക് 9മിനിറ്റ് നേരം ലൈറ്റുകള്‍ ഓഫാക്കി ടോര്‍ച്ചടിച്ചും ദീപം തെളിയിച്ചും വെളിച്ചമുണ്ടാക്കി കൊറോണ എന്ന ഇരുട്ടിനെതിരെ ഒന്നിക്കാനുള്ള പ്രധാമന്ത്രിയുടെ ആഹ്വാനത്തില്‍ ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത ചൂണ്ടിക്കാച്ചുകൊണ്ടാണ് മന്ത്രി തോമസ് ഐസകിന്‍റെ ഫേസ്ബുക് പോസ്റ്റ്. പ്രധാനമന്ത്രി പറഞ്ഞതനുസരിച്ച് ദീപം തെളിയിക്കുന്നതിലും ടോര്‍ച്ച് അടിക്കുന്നതിലും തെറ്റില്ല എന്നാല്‍ ഒന്‍പത് മിനിറ്റുനേരം വൈദ്യുതി സമ്പൂര്‍ണമായി ഓഫാക്കിയിട്ടാല്‍ പണികിട്ടുമെന്നാണ് ...

Read More »

ഫേസ്ബുകില്‍ കുച്ചിപ്പുഡി വീഡിയോയുമായി മ‍ഞ്ജു വാര്യര്‍

ലോക് ഡൗണ്‍ ദിനങ്ങള്‍ ക്രിയാത്മകമായി വിനിയോഗിക്കാനുള്ള വിവിധ മാര്‍ഗങ്ങള്‍ തേടുകയാണ് സാമൂഹ്യ മാധ്യമങ്ങളിന്ന്. പല സെലിബ്രിറ്റികളും ലൈവ് വീഡിയോ ചാറ്റ്കളിലൂടെയും കലാപരിപാടികളിലൂടെയും എല്ലാം തങ്ങളുടെ ആരാധകരോട് സംവദിക്കാനാണ് ഈ സമയം ഉപയോഗിക്കുന്നത്. ഇന്ന് മലയാളികളുടെ സാമൂഹ്യമാധ്യമങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് നടി മഞ്ജു വാര്യരുടെ കുച്ചിപുഡി ആയിരുന്നു 46 സെക്കന്‍റുകള്‍ മാത്രമുളള വീഡിയോ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ...

Read More »

സൈബര്‍ അടിയന്തരാവസ്ഥക്ക് മറുപടിയായി ബി.ജെ.പി ഐ.ടി സെല്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; കള്ളപ്പണക്കണക്ക് പുറത്തുവിടുമെന്ന് ഭീഷണി

സ്വകാര്യതയിൽ കടന്നുകയറുന്ന കേന്ദ്രസർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ ഐ.ടി സെല്ലിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്തു. സ്വകാര്യതയില്‍ കടന്നുകയറുന്ന സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ചാണ് ഹാക്കിങെന്ന് ഹാക്കർമാർ പറയുന്നു. സ്വകാര്യത മൗലികാവകാശമാണെന്നും ബിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുമെന്നും പേജിൽ വന്ന കുറിപ്പിൽ സൂചിപ്പിക്കുന്നു. ബി.ജെ.പിയുടെ കയ്യിലുള്ള കള്ളപ്പണത്തിന്റെ കണക്ക് പുറത്തുവിടുമെന്നും ഹാക്കർമാർ വെല്ലുവിളിക്കുന്നുണ്ട്. രാജ്യത്തെ എല്ലാ കംപ്യൂട്ടറുകളിലും നുഴഞ്ഞുകയറാന്‍ ...

Read More »

ജി പി എസ് വഴി കാണിച്ചു; യുവതി റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ചു

പെന്‍സില്‍വാനിയ: രാത്രി റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ച യുവതി പോലീസ് പിടിയില്‍. അമേരിക്കയിലെ പെന്‍സില്‍വാനിയയിലാണ് സംഭവം. യുവതി മദ്യപിച്ചിട്ടില്ലെന്നും അവര്‍ക്ക് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്നും പറഞ്ഞ പോലീസ് അതുകൊണ്ടു തന്നെ അശ്രദ്ധവും അപകടകരവുമായ ഡ്രൈവിങ്ങിനാണ് കേസെടുത്തത്. യുവതിയെ കസ്റ്റഡിയിലെടുത്ത ഡ്യൂക്യുസിന്‍ പോലീസ് തന്നെയാണ് രസകരമായ സംഭവം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. യുവതിയുടെ സാഹസം ആത്മഹത്യാശ്രമമാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. ...

Read More »

കല്ലെറിയുന്നവരും ചീത്ത വിളിക്കുന്നവരും ഒന്ന് ആലോചിക്കുക; ഞങ്ങള്‍ക്കും കുടുംബം ഉണ്ട്; ഹെല്‍മെറ്റ് മോഷ്ടിച്ചതല്ല; വൈറലായി പൊലീസുകാരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ പമ്പയിലും നിലയ്ക്കലും വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഇതിനിടെ സംഘര്‍ഷം നടന്ന പരിസരത്ത് പാര്‍ക്ക് ചെയ്ത ബൈക്കുകളില്‍ സൂക്ഷിച്ച ഹെല്‍മെറ്റ് പൊലീസുകാര്‍ മോഷ്ടിച്ചെന്ന് പ്രചാരണം ഉണ്ടായിരുന്നു.സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ ട്രോളുകളുടെ പ്രവാഹമായിരുന്നു. എന്നാല്‍, ഹെല്‍മെറ്റ് ബൈക്കില്‍ നിന്നെടുത്തതിന്റെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു പൊലീസുകാരന്‍. പ്രക്ഷോഭത്തിനിടയിലെ ...

Read More »

'നരച്ച താടിയും മുടിയും നീട്ടിവളര്‍ത്തിയ ലുക്ക് ഉണ്ടെങ്കിലും യേശുദാസ് മുനിവര്യനൊന്നുമല്ല; മരുമകള്‍ ജീന്‍സ് ധരിക്കുന്ന കാലത്തും ജീന്‍സിനെതിരെ പ്രക്ഷുബ്ധനാകുമ്പോള്‍ എല്ലാ വാക്കും എല്ലാവരും മുഖവിലക്കെടുക്കണമെന്നില്ല'; സിസ്റ്റര്‍ ജെസ്മി

തിരുവനന്തപുരം: സെല്‍ഫിയെടുത്ത ആരാധകന്റെ ഫോണ്‍ വാങ്ങി ചിത്രം നീക്കം ചെയ്ത സംഭവത്തില്‍ യേശുദാസ് ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. വിഷയത്തില്‍ യേശുദാസിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് രംഗത്തുവന്നത്. യേശുദാസ് സാധാരണ മനുഷ്യനാണെന്നും അദ്ദേഹത്തെ സര്‍വപരിത്യാഗിയായി ചിത്രീകരിക്കേണ്ടെന്നും എഴുത്തുകാരിയായ സിസ്റ്റര്‍ ജെസ്മി പറയുന്നു. നരച്ച താടിയും മുടിയും നീട്ടിവളര്‍ത്തിയ ലുക്ക് ഉണ്ടെങ്കിലും അദ്ദേഹം മുനിവര്യനൊന്നുമല്ല… ശ്വേതവര്‍ണ്ണവസ്ത്രം ധരിക്കുന്നതിനാല്‍ തെറ്റിദ്ധരിയ്ക്കുമെങ്കിലും ...

Read More »

'ആ വയോധികനോട് തനിക്ക് ബഹുമാനം തോന്നുന്നു'; വില്ലേജ് ഓഫീസിന് തീയിട്ട വയോധികനെ പിന്തുണച്ച് നടന്‍ ജോയ് മാത്യു

കൊച്ചി: ആമ്പല്ലൂര്‍ വില്ലേജ് ഓഫീസിന് വയോധികന്‍ തീയിട്ട സംഭവത്തില്‍ പ്രതികരിച്ച് ജോയ് മാത്യു. ആ വയോധികനോട് തനിക്ക് ബഹുമാനം തോന്നുന്നുവെന്നാണ് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്. റിസര്‍വേ ആവശ്യത്തിനു വേണ്ടി മാസങ്ങളോളം കയറിയിറങ്ങി മടുത്ത 70 കാരനായ രവിയാണ് കഴിഞ്ഞ ദിവസം ഓഫീസിനുള്ളില്‍ പെട്രോളൊഴിച്ച് തീയിട്ടത്. ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം എനിക്ക് ബഹുമാനം ...

Read More »

ആഗോള മലയാളി കുടിയന്മാര്‍ക്കായുള്ള ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും ഫേസ്ബുക്ക് ഗ്രൂപ്പ് ഒന്നാം വാര്‍ഷികം ആഘോഷമാക്കാന്‍ ഒരുങ്ങി ജിഎന്‍പിസി; കുറഞ്ഞ നാളുകള്‍ കൊണ്ട് അഞ്ച് ലക്ഷം അംഗങ്ങളായ ഗ്രൂപ്പിന്റെ ഒന്നാം പിറന്നാള്‍ ആഘോഷം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ആഘോഷത്തിന്റെ പൂരക്കാഴ്ചയാണ് ജിഎന്‍പിസി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പ്. ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും എന്ന്! പൂര്‍ണ്ണരൂപം. എന്നാല്‍ വെറും മദ്യപാനാഘോഷം മാത്രമല്ല ജി എന്‍ പി സി. യാത്രകളും ഭക്ഷണവും പിന്നെ മദ്യവും. നല്ല യാത്രാവിശേഷങ്ങള്‍, വൈവിധ്യമേറിയ ഭക്ഷണക്കൂട്ടുകള്‍, രസമേറിയ മദ്യപാന നിമിഷങ്ങള്‍ ഒക്കെ ഈ ഗ്രൂപ്പില്‍ പങ്കുവെയ്ക്കാം. കുറഞ്ഞ നാളുകള്‍ കൊണ്ട് തന്നെ ...

Read More »

അദ്ദേഹത്തോട് എനിക്ക് ബഹുമാനമാണ്: വില്ലേജ് ഓഫീസിന് തീയിട്ട എഴുപതുകാരനെ അനുകൂലിച്ച് ജോയ്മാത്യു

തിരുവനന്തപുരം: റീസർവേ നടത്താൻ മാസങ്ങളോളം കയറിയിറങ്ങിയിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് വില്ലേജ് ഓഫീസിന് തീയിട്ട വയോധികനെ അഭിനന്ദിച്ച് നടൻ ജോയ് മാത്യു. അദ്ദേഹത്തോട് തനിക്ക് ബഹുമാനം തോന്നുന്നുവെന്ന് ജോയ് മാത്യു ഫെയ്സ്ബുക്കിൽ കുറിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം എനിക്ക്‌ ബഹുമാനം തോന്നിയ ഈ എഴുപതുകാരന്റെ പേരാണു കാഞ്ഞിരമറ്റം ചക്കാലപറബിൽ രവീന്ദ്രൻ. കഴിഞ്ഞ ദിവസം ആമ്പല്ലൂർ വില്ലേജ്‌ ...

Read More »