Don't Miss
Home / special story

special story

കേരളം വീണ്ടും മാതൃക: കാൻസർ ചികിത്സ ഇനി കന്യാകുമാരിയിലും

തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആരംഭിച്ച 22 കാൻസർ ചികിത്സാ കേന്ദ്രങ്ങൾക്ക് പുറമേ മുഖ്യമന്ത്രിയുടെ നിർദേശാനുസരണം തമിഴ്നാട്ടിലെ കന്യാകുമാരിയിലും ചികിത്സാ കേന്ദ്രം സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തമിഴ്നാട് സർക്കാരിന്റെ സഹകരണത്തോടെ തിരുവനന്തപുരം ആർ.സി.സി.യുടെ നേതൃത്വത്തിലാണ് കന്യാകുമാരി ജില്ലാ ആശുപത്രിയിയെ കാൻസർ ചികിത്സാ കേന്ദ്രമാക്കുന്നത്. കന്യാകുമാരിയിലേയും സമീപ ജില്ലകളിലേയും ...

Read More »

ചൈനയില്‍ മാത്രമല്ല; കേരളത്തിലെ ആശുപത്രികളിലും ഉണ്ട് റോബോട്ട്

ചൈനയിലെ വുഹാനിൽ കോവിഡ് 19 റിപ്പോർട്ട് ചെയ്ത സമയത്ത് നമ്മളെ അത്ഭുതപ്പെടുത്തിയ ഒന്നാണ് കോവിഡ് രോഗികളുടെയടുത്ത് ഭക്ഷണമെത്തിച്ച റോബോട്ടുകൾ. രോഗ വ്യാപനമുണ്ടാകുന്നതിനാൽ പി.പി.ഇ. കിറ്റുൾപ്പെടെ ധരിച്ച് മാത്രമേ ഇത്തരം രോഗികളുടെ അടുത്തെത്താൻ പറ്റൂ. ഈയൊരു സാഹചര്യത്തിലാണ് റോബോട്ട് ശ്രദ്ധ നേടിയത്. ചൈനയിലാകാമെങ്കിൽ നമുക്കും ആകാമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് കേരളവും. കൂടുതൽ പോസിറ്റീവ് കേസുകളുള്ള കണ്ണൂർ ജില്ലയിലെ ...

Read More »

കേരളത്തില്‍ പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്; പക്ഷെ പോളണ്ടില്‍ കേരളത്തെ കുറിച്ച് മിണ്ടുന്നുണ്ട്

1991ല്‍ സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍ ടീമിന്‍റെ സന്ദേശം എന്ന സിനിമ ഇറങ്ങിയ നാള്‍ മുതല്‍ ഇന്ന് വരെ, മലയാളി ആവര്‍ത്തിച്ച് കേള്‍ക്കുകയും പറയുകയും ചെയ്തിട്ടുള്ള ഒരു സിനിമാ ഡയലോഗാണ് “പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്” എന്നത്. ഇക്കാലയളവില്‍ പല വാര്‍ത്തകളില്‍ പോലും ഇടക്കിടെ ഈ ഡയലോഗ് ഇടം പിടിക്കാറുണ്ട്. എന്നാല്‍ സഖാവ് കോട്ടപ്പിള്ളി പ്രഭാകരനെയും സന്ദേശം സിനിമയേയും ...

Read More »

ഇന്ന് 7പേര്‍ക്ക് രോഗമുക്തി; ഇനി ചികിത്സയിലുള്ളത് 167 പേര്‍; ഇതുവരെ രോഗമുക്തി നേടിയത് 218 പേര്‍

തിരുവനന്തപുരം: കോവിഡ്-19 ബാധിച്ച 7 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 4 പേരുടേയും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള രണ്ട് പേരുടേയും കൊല്ലം ജില്ലയിലെ ഒരാളുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ നിലവില്‍ 167 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 218പേരാണ് ഇതുവരെ കോവിഡില്‍ നിന്നും ...

Read More »

ഇത്തവണത്തെ വിഷുക്കൈനീട്ടം നാടിനു വേണ്ടിയാവണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നാട് അസാധാരണ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ ഇത്തവണത്തെ വിഷുക്കൈനീട്ടം നാടിനുവേണ്ടിയാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. വിഷുക്കൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകാൻ കുട്ടികൾ ഉൾപ്പെടെ എല്ലാവരും തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടികൾക്ക് മാതൃകകൾ സൃഷ്ടിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശുദ്ധ റംസാൻ മാസത്തിൽ സക്കാത്തിന്റെ ഘട്ടത്തിൽ ആ മഹത്തായ സങ്കൽപം ഇന്നത്തെ കടുത്ത ...

Read More »

മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍

നാളെ ഈസ്റ്റര്‍ ആണല്ലോ. അതിജീവനത്തിന്‍റെ സന്ദേശമാണ് ഈസ്റ്റര്‍ പകരുന്നത്. ഏതു പീഡാനുഭവത്തിനുമപ്പുറത്ത് അതിജീവനത്തിന്‍റേതായ ഒരു പ്രഭാതം ഉണ്ട് എന്നാണ് ഈസ്റ്റര്‍ സന്ദേശം പഠിപ്പിക്കുന്നത്. ലോകം കോവിഡ്-19 എന്ന പീഡാനുഭവത്തിലൂടെ കടന്നുപോകുകയാണ്. ഈ യാതനയുടെ ഘട്ടത്തെ അതിജീവിക്കുന്നതിന് വേണ്ട കരുത്തുകൂടിയാണ് ഈസ്റ്റര്‍ നമുക്ക് പകര്‍ന്നുതരുന്നത്. വൈഷമ്യത്തിന്‍റെതായ ഘട്ടമാണെങ്കിലും എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍. ഇന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ ...

Read More »

കോവിഡ് സംഹാരം തുടരുന്നു; ദുഃഖ വെള്ളിയില്‍ ലോകം കടന്നത് ഒരു ലക്ഷം മരണസംഖ്യ

ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ കുരിശുമരണത്തിന്‍റെ സ്മരണ പുതുക്കുന്നതിനിടയില്‍ കോവിഡ് വൈറസ് മരണമേകിയവരുടെ എണ്ണം ഒരു ലക്ഷം കടക്കുകയാണ്. ഒരാഴ്ച മുന്‍പ് വരെയുള്ള മരണ സംഖ്യ 50,000 ആയിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു ലക്ഷം പിന്നിട്ടിരിക്കുകയാണ്. അത്ര വേഗത്തിലാണ് കഴിഞ്ഞ ഒരാഴ്ചയില്‍ ആളുകള്‍ മരണമടഞ്ഞത്. ഇന്നലെ മാത്രം 7234 പേരാണ് ലോകത്താകമാനം മരണമടഞ്ഞത്, അമേരിക്കയില്‍ മാത്രം 1900. അമേരിക്കയില്‍ മാത്രം ...

Read More »

വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തുമെന്ന് നോര്‍ക്ക

തിരുവനന്തപുരം: വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷനും ഇൻഷ്വറൻസ് പരിരക്ഷയും ഏർപ്പെടുത്തുന്നതിന് നോർക്ക നടപടി ആരംഭിച്ചു. ഇന്ന് കോവിഡ് അവലോകന യോഗത്തന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം പറഞ്ഞിരുന്നു. ഈ ആനുകൂല്യം വിദേശത്ത് ആറുമാസത്തിൽ കൂടുതൽ താമസിക്കുകയോ തൊഴിലെടുക്കുകയോ ചെയ്യുന്ന മലയാളികൾക്കാണ് ലഭിക്കുന്നത്. നിലവില്‍ രജിസ്ട്രേഷൻ സംവിധാനം ഇല്ലാത്തതിനാൽ വിദേശത്ത് പഠിക്കുന്ന ...

Read More »

കോവിഡ് പ്രതിരോധത്തിന് മോഹന്‍ലാലിന്‍റെ സഹായം; ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി നല്ല നിലയില്‍ തന്നെ മുന്നോട്ട് പോകുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നടന്‍ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. അൻപത് ലക്ഷം രൂപയാണ് മോഹന്‍ലാല്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. കോവിഡ്-19 ന്‍റെ ഭാഗമായി ലഭിക്കുന്ന സംഭാവനകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകം സംവിധാനം ...

Read More »

സാലറി ചലഞ്ചില്‍ സി.പി. ജോണിന് മറുപടിയുമായി തോമസ് ഐസക്

സാലറി ചലഞ്ചുമായി ബന്ധപ്പെട്ട വിഷയത്തില്‍ യു.ഡി.എഫ്. നേതാവ് സി.പി. ജോണിന് മറുപടിയുമായി ധനമന്ത്രി ഡോ.തോമസ് ഐസക്. സാമ്പത്തിക ശാസ്ത്രം ജോണിന് വഴങ്ങില്ലെന്ന് ധനമന്ത്രി. തോമസ് ഐസകിന്‍റെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം.സി.പി ജോൺ അന്നും ഇന്നും സുഹൃത്തു തന്നെ. പിന്നെ, പണ്ട് ഞങ്ങൾക്കൊരു പരിപാടിയുണ്ടായിരുന്നു. മാർക്സിസ്റ്റ് ദർശനം സംബന്ധിച്ച് ഒരു ഡ്യുയറ്റ് ക്ലാസ്. ദർശനം ക്ലാസിൽ ആധുനികശാസ്ത്രത്തെ ...

Read More »