Don't Miss
Home / SPORTS

SPORTS

അവസാനിക്കുന്ന ധോണിയുഗം… ഇന്ത്യന്‍ ടീമിലെ ബാഹുബലിക്ക് ഉചിതമായ യാത്രയയപ്പ് ലഭിക്കുമോ?

ജിഷ്ണു പ്രകാശ് മഹേന്ദ്രസിംഗ് ധോണിയിൽ നിന്നും അധികമൊന്നും ഇനി പ്രതീക്ഷിക്കാനില്ല. ക്യാപ്റ്റൻ കൂൾ നു പ്രായം നാല്പതിനോട് അടുക്കുന്നു. ഏറ്റവും കടുത്ത ധോണി ആരാധകർ പോലും ഇനിയൊരു വൻ തിരിച്ചു വരവ് പ്രതീക്ഷിക്കുന്നുണ്ടാകില്ല, എല്ലാവരും ആഗ്രഹിക്കുന്നത് കുറച്ചു നാൾ കൂടി ധോണിയെ ഇന്ത്യൻ ജഴ്‌സിയിൽ കാണണം എന്നും മികച്ച ഒരു യാത്രയയപ്പ് അദ്ദേഹത്തിന് നൽകണം എന്നും ...

Read More »

ലോകകപ്പ് ഹോക്കി: ഇന്ത്യ പൊരുതി, ഒടുവില്‍ കീഴടങ്ങി പുറത്തേക്ക്

ഭൂവനേശ്വര്‍: ലോകത്തേറ്റവും കരുത്തരായ ഹോക്കി ടീം നെതര്‍ലന്‍ഡ്‌സിനെതിരെ അവസാനം വരെ പൊരുതി ഒടുവില്‍ ഇന്ത്യന്‍ ടീം സ്വന്തം നാട്ടിലെ ലോകകപ്പില്‍ നിന്നും ക്വാര്‍ട്ടറില്‍ പുറത്തേക്ക്. നാല് പതിറ്റാണ്ടിന് ശേഷം ഹോക്കി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ പ്രവേശം സാധ്യമാക്കുമെന്ന പ്രതീതി ജനിപ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്. കളിയുടെ ആദ്യ ക്വാര്‍ട്ടറില്‍ 12-ാം മിനുറ്റില്‍ നെതര്‍ലന്‍ഡ്‌സിന്‍ഡ്‌സിനെ ഞെട്ടിച്ച് ഇന്ത്യ നിറയൊഴിച്ചു. ഈ ...

Read More »

പെര്‍ത്തില്‍ ഇന്ന് രണ്ടാമങ്കം: പരിക്കുമൂലം അശ്വിന്‍ പുറത്ത്; ആത്മവിശ്വാസത്തോടെ കോഹ്‌ലി

പെര്‍ത്ത്: രണ്ടാം ടെസ്റ്റിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പരിശീലനത്തിനിടെ ഇന്ത്യന്‍ സ്പിന്‍ ബോളര്‍ രവിചന്ദ്രന്‍ അശ്വിന് പരിക്കേറ്റു. ആദ്യ ടെസ്റ്റിനിടെ പുറം വേദന അനുഭവപ്പെട്ട രോഹിത് ശര്‍മ്മയും പെര്‍ത്തില്‍ കളിക്കാനുണ്ടാവില്ല. ഇന്ത്യന്‍ ക്യാമ്പിന്റെ പ്രതീക്ഷകള്‍ക്ക് അല്‍പ്പം മങ്ങലേല്‍ക്കുന്നുണ്ടെങ്കിലും നായകന്‍ വിരാട് കോഹ്‌ലിയുടെ പ്രസ്താവന ഏറെ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. ഇന്നലെ പരിശീലനത്തിനിടെയാണ് അശ്വിന് പരിക്കേറ്റത്. അപ്രതീക്ഷിതമായ പുറത്താകല്‍ ...

Read More »

അഫ്ഗാന്‍ വനിതാ താരങ്ങളെ ഫെഡറേഷന്‍ അധികൃതര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് റിപ്പോര്‍ട്ട്

കാബൂള്‍: അഫ്ഗാന്‍ വനിതാ ഫുട്ബോള്‍ ടീമിലെ താരങ്ങളെ ഫുട്ബോള്‍ ഫെഡറേഷന്‍ അധികൃതര്‍ ലൈംഗിക ശാരീരിക പീഡനങ്ങള്‍ക്ക് വിധേയരാക്കിയതായി റിപ്പോര്‍ട്ട്. ഗാര്‍ഡിയനാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഒന്നിലധികം സംഭവങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഫെഡറേഷനിലെ ഉന്നതരുടെ ഭാഗത്തു നിന്നുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടി വരുന്നത് പതിവാണെന്ന് ടീം അംഗങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്താന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് കെറാമുദ്ദീന്‍ ...

Read More »

ലോകകപ്പ് ഹോക്കിയില്‍ അര്‍ജന്റീനയ്ക്കും ന്യൂസിലന്‍ഡിനും വിജയം

ഒഡീഷ: ലോകകപ്പ് ഹോക്കിയില്‍ ഇന്നലെ നടന്ന പൂള്‍ എയിലെ മത്സരങ്ങളില്‍ അര്‍ജന്റീനയും ന്യൂസിലന്‍ഡും ജയിച്ചു. ഇരുവരും ഓരോ ഗോളിന്റെ മാര്‍ജിനിലെ വിജയമാണ് സ്വന്തമാക്കിയത്. അര്‍ജന്റീന സ്‌പെയിന്‍ നേടിയ മൂന്ന് ഗോളുകള്‍ക്കെതിരെ നാല് ഗോളിട്ടുകൊണ്ട് ജയിച്ചപ്പോള്‍ ഫ്രാന്‍സിനെ ന്യൂസിലന്‍ഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. അര്‍ജന്റീനയ്ക്കായി മാസില്ലിയും പെയ്ല്ലാറ്റും ഇരട്ട ഗോളുകള്‍ നേടി. സ്‌പെയിനു വേണ്ടി ഗോന്‍സാലെസ് ...

Read More »

അവസരം പാഴാക്കി ചെന്നൈ; മങ്ങിമങ്ങി ബ്ലാസ്റ്റേഴ്‌സ്

ചെന്നൈ: നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ് സിക്കെതിരായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം സമനിലയില്‍ കലാശിച്ചു. രണ്ടുപകുതികളിലും ആരും ഗോളുകള്‍ നേടിയില്ല. ചെന്നൈയിന്‍ എഫ് സിക്ക് നിരവധി അവസരങ്ങളാണ് ലഭിച്ചത് അതെല്ലാം പാഴാക്കിയതാണ് ബ്ലാസ്റ്റേഴ്‌സിന് തോല്‍വി ഒഴിവായിക്കിട്ടിയത്. പട്ടികയില്‍ തങ്ങളെക്കാള്‍ തെഴെയുള്ള ചെന്നൈയിനെതിരെ ഇന്നലെ നിറം മങ്ങിയ പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. സീസണിലെ അഞ്ചാം സമനിലയോടെ ഒന്‍പതു ...

Read More »

ആവേശപ്പോരില്‍ പി എസ് ജി ലിവറിനെ തോല്‍പ്പിച്ചു

പാരീസ്: ഈ ആഴ്ച്ച ലോകം ആവേശത്തോടെ ഉറ്റുനോക്കിയ കാല്‍പന്ത് പോരില്‍ നെയ്മറും കിലിയന്‍ എംബാപ്പെയും അടങ്ങുന്ന പാരിസ് സെന്റ് ജര്‍മെന്‍(പി എസ് ജി) ലിവര്‍പൂളിനെ തോല്‍പ്പിച്ചു. വമ്പന്‍ പോരാട്ടത്തില്‍ രണ്ട് ഗോളുകളിട്ട പി എസ് ജിക്കെതിരെ ഒരു ഗോളിനപ്പുറം നേടാന്‍ ലിവറിനായില്ല. ആദ്യപകുതിയില്‍ തന്നെ കളിയിലെ എല്ലാ ഗോളുകളും വീണു. 13-ാം മിനിറ്റില്‍ യുവാന്‍ ബെര്‍നറ്റിലൂടെ ...

Read More »

എന്തോവനെ തോല്‍പ്പിച്ച് ബാഴ്‌സ നോക്കൗട്ടിലേക്ക്

എന്തോവന്‍: ഡച്ച് ക്ലബ്ബ് പി എസ് വി എന്തോവനെ അവരുടെ സ്വന്തം തട്ടകത്തില്‍ തറ പറ്റിച്ച് സ്പാനിഷ് ക്ലബ്ബ് എഫ് സി ബാഴ്‌സിലോണ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രവേശിച്ചു. സൂപ്പര്‍ താരം ലയണല്‍ മെസ്സി മികച്ച പ്രകടനം കാഴ്ച്ചവച്ച മത്സരത്തില്‍ ഡച്ച് ക്ലബ്ബിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. 61-ാം മിനിറ്റില്‍ ...

Read More »

ചരിത്രമെഴുതി മേരി കോം; ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്വര്‍ണ്ണം

ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോമിന് സ്വർണ്ണം. 48 കിലോഗ്രാം വിഭാഗത്തിൽ ഇത് ആറാം തവണയാണ് മേരി കോം സ്വർണം നേടുന്നത്. ഇതോടെ ആറ് ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വർണമെന്ന ക്യൂബയുടെ ഇതിഹാസ താരം ഫെലിക്സ് സാവണിന്‍റെ റിക്കോർഡിന് ഒപ്പം മേരി കോം എത്തി. ഫൈനലിൽ ഉക്രെയിൻ താരം ഹന്ന ഒഖോട്ടയെ തറപറ്റിച്ചാണ് മേരി സ്വർണം ...

Read More »

ലോ​ക ബോ​ക്‌​സിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ മേ​രി കോം ​ഫൈ​ന​ലി​ൽ

ലോ​ക വ​നി​താ ബോ​ക്‌​സിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഉ​ത്ത​ര​കൊ​റി​യ​യു​ടെ കിം ​ഹ്യാം​ഗ് മി​യെ ത​ക​ർ​ത്ത് ഇ​ന്ത്യ​ൻ മേ​രി കോം ഫൈ​ന​ലി​ൽ ക​ട​ന്നു. സെ​മി​യി​ൽ 48 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ എ​തി​രി​ല്ലാ​ത്ത അ​ഞ്ച് പോ​യി​ന്‍റു​ക​ൾ​ക്കാ​യി​രു​ന്നു മേ​രി കോ​മി​ന്‍റെ വി​ജ‍​യം. സ്കോ​ർ: 5-0. ഫൈ​ന​ലി​ൽ വിജയിച്ചാല്‍ ഏ​റ്റ​വും കൂ​ടു​ത​ൽ സ്വ​ർ​ണം നേ​ടു​ന്ന താ​ര​മെ​ന്ന റെക്കോര്‍ഡ് മേ​രി കോ​മിനാകും. അ​ഞ്ച് സ്വ​ർ​ണ​മാ​ണ് മേ​രി​യു​ടെ അ​ക്കൗ​ണ്ടി​ലു​ള്ള​ത്. 2001-ല്‍ ...

Read More »