Don't Miss
Home / ENTERTAINMENT / CINEMA / ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ്

ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ്

ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ഇന്ന് രാവിലെ 4.45ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും കുടുംബത്തില്‍ പുതിയ അതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് എല്ലാവരുമെന്നും ദിലീപിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഇക്കാര്യം വെളിപ്പെടുത്തി ദിലീപ് ഫേസ്ബുക്ക് പോസ്റ്റ് ഇടുകയും ചെയ്തിരുന്നു.