Don't Miss
Home / NEWS / Keralam / യു.കെയില്‍ മലയാളി നഴ്‌സ് മരണമടഞ്ഞു; പത്തനംതിട്ട സ്വദേശി ഷീജാ ബാബുവിന്റെ മരണം എഡിന്‍ബറോയില്‍

യു.കെയില്‍ മലയാളി നഴ്‌സ് മരണമടഞ്ഞു; പത്തനംതിട്ട സ്വദേശി ഷീജാ ബാബുവിന്റെ മരണം എഡിന്‍ബറോയില്‍

എഡിന്‍ബറോയില്‍ മലയാളി നഴ്‌സ് മരണമടഞ്ഞു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ ഷീജാ ബാബുവാണ് ക്യാന്‍സര്‍ മൂലം മരിച്ചത്. ലിവിംഗ്സ്റ്റണിലെ പീക്കോക്ക് നഴ്‌സിംഗ് ഹോമിലെ ജീവനക്കാരിയായിരുന്നു. 43 വയസുള്ള ഷീജാ ഇന്നലെ വൈകുന്നേരം ലിവിംഗ്സ്റ്റണിലെ സെന്റ് ജോണ്‍സ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ആറു മാസം മുമ്പാണ് ക്യാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. ബാബു എബ്രഹാമാണ് ഭര്‍ത്താവ്. മൂന്നു മക്കളുണ്ട്. സ്റ്റെഫാന്‍, സൂരജ്, സ്‌നേഹ.

Leave a Reply

Your email address will not be published. Required fields are marked *

*