Don't Miss
Home / Main Story / ശബരിമലയിലെ അക്രമം: അറസ്റ്റ് തുടങ്ങി; കൊച്ചിയില്‍ നിന്ന് രണ്ടുപേര്‍ പിടിയില്‍

ശബരിമലയിലെ അക്രമം: അറസ്റ്റ് തുടങ്ങി; കൊച്ചിയില്‍ നിന്ന് രണ്ടുപേര്‍ പിടിയില്‍

പമ്പയിലെയും നിലയ്ക്കലിലെയും അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ടു പേരെ തൃപ്പൂണിത്തുറയിൽ നിന്ന് പിടികൂടി. ഗോവിന്ദ്, ഹരി എന്നിവരാണ് പിടിയിലായത്. ഇവരെ പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി. പൊലീസ് പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസിൽ ഇരുവരും ഉള്‍പ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ കൊച്ചിഭാഗത്തുനിന്നുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.