Don't Miss
Home / BUSINESS / സാംസങ് ഗാലക്സി ജെ 2 വിപണിയില്‍ 

സാംസങ് ഗാലക്സി ജെ 2 വിപണിയില്‍ 

 
സാംസങ്ങിന്‍റെ ഗാലക്സി ജെ സീരിസിലുള്ള പുതിയ ഫോണ്‍ ഗാലക്സി ജെ 2 2018 വിപണിയില്‍. സാംസങ് മാള്‍ എന്ന പുതിയ സേവനവും ഗാലക്സി ജെ 2 2018ല്‍ ഉണ്ട്. ഉല്‍പ്പനത്തിന്‍റെ ചിത്രമെടുത്തില്‍  അതിന്‍റെ വിവരങ്ങള്‍ ലഭിക്കുകയും ഇ കോമേഴ്സ് സൈറ്റുകള്‍ വഴി അത് വാങ്ങാന്‍ സഹായിക്കുകയും ചെയ്യുന്ന സംവിധാനമാണ് സാംസങ് മാള്‍. ക്വാല്‍കോം സ്നാപ് ഡ്രാഗണ്‍ പ്രോസസര്‍, ടു ജിബി റാം, 16 ജിബി ഇന്‍റേണല്‍ മെമ്മറിയാണ് ഗാലക്സി ജെ 2 2018 ല്‍ ഉള്ളത്. ഫോണിന്‍റെ പ്രവര്‍ത്തനം മികച്ചതാക്കാനുള്ള ഡിവൈസ് മെ‍യിന്‍റനന്‍സ് എന്ന പുതിയ ഫീച്ചര്‍ സഹിതമാണ് ഗാലക്സി ജെ 2 2018 എത്തിയിരിക്കുന്നത്.
 
Image result for samsung galaxy j2 2018
സോഷ്യല്‍ മീഡിയയിലെ ഫയലുകള്‍ മെമ്മറി കാര്‍ഡില്‍ ഒാട്ടോമാറ്റിക്കായി സേവ് ചെയ്യാനുള്ള ഒാപ്ഷനും ഫോണിലുണ്ട്.8190 രൂപയാണ് വില